ഗ്രീനിച്ച് സമയം ക്യത്യമായി കാണിക്കുന്ന ഉപകരണം :Aക്രോണോമീറ്റർBഹൈഡ്രോമീറ്റർCടെല്യൂറോമീറ്റർDസിസിയം ക്ലോക്ക്Answer: A. ക്രോണോമീറ്റർ Read Explanation: സമയം കൃത്യമായി നിര്‍ണയിക്കുന്നതിനുളള ഉപകരണം. കപ്പലുകളിലെ ആവശ്യങ്ങള്‍ക്കായി പ്രത്യേകമായി ഡിസൈന്‍ ചെയ്യപ്പെട്ടതാണ് ഇത്. കൃത്യമായി സമയം അറിയുന്നതിനുളള ഏതുപകരണത്തിനും ഈ പേര് ഉപയോഗിക്കാറുണ്ട്. Read more in App