Challenger App

No.1 PSC Learning App

1M+ Downloads
ഗ്രീസിലെ നഗരരാജ്യങ്ങൾ രൂപംകൊണ്ടത് എന്തിനുവേണ്ടിയാണ്?

Aസമ്പത്ത് സൃഷ്ടിക്കാനായി

Bപൊതുസുരക്ഷയ്ക്കും ഭരണത്തിനുമായി

Cസൈനിക ശക്തി വർധിപ്പിക്കാനായി

Dമതപരമായ ചടങ്ങുകൾക്കായി

Answer:

B. പൊതുസുരക്ഷയ്ക്കും ഭരണത്തിനുമായി

Read Explanation:

ഗ്രാമങ്ങൾ പൊതുസുരക്ഷയ്ക്കും ഭരണത്തിനും വേണ്ടി ഒത്തു ചേരുകയും നഗരരാജ്യങ്ങൾ രൂപപ്പെടുകയും ചെയ്തു.


Related Questions:

പാർശ്വനാഥൻ ജൈനമതത്തിലെ ഏത് തീർഥങ്കരനാണ്?
ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ ആരാണ്?
'ദുർഗം' എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?
അർഥശാസ്ത്രത്തിൽ എത്ര അധ്യായങ്ങൾ ഉണ്ട്?
'സേത്ത്' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?