ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ ആരാണ്?Aആജിത് നാഥൻBഋഷഭദേവൻCപാർശ്വനാഥൻDനിമിനാഥൻAnswer: B. ഋഷഭദേവൻ Read Explanation: ജൈനമതത്തിൽ 24 തീർഥങ്കരന്മാരിൽ ഒന്നാമനായ ഋഷഭദേവൻ ആദ്യ ദാർശനികനായും തത്വചിന്തകനായും കണക്കാക്കപ്പെടുന്നു.Read more in App