App Logo

No.1 PSC Learning App

1M+ Downloads
ഗ്രേറ്റ് നിക്കോബാർ തീരത്ത് നിന്ന് കണ്ടെത്തിയ കോപപോഡ് വിഭാഗത്തിൽപെടുന്ന ജീവിക്ക് നൽകിയ പേര് ?

Aടോർട്ടനസ് മിനികോയെൻസിസ്

Bടോർട്ടനസ് ഡെക്സ്ട്രിലോബാറ്റസ്

Cകലനോയ്ഡ

Dടോർടാനസ് ധൃതി

Answer:

D. ടോർടാനസ് ധൃതി

Read Explanation:

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ZSI) ആദ്യ വനിതാ ഡയറക്ടറായ ഡോ. ധൃതി ബാനർജിയുടെ ബഹുമാനാർത്ഥമാണ് കോപ്‌പോഡിന് 'ടോർട്ടാനസ് ധൃതിയേ' എന്ന പേര് നൽകിയത്. ശുദ്ധജല, ഉപ്പുവെള്ള ആവാസ വ്യവസ്ഥകളിൽ കാണപ്പെടുന്ന ചെറിയ ജീവിയാണ് കോപ്പപോഡുകൾ. കോപ്‌പോഡ് ജനസംഖ്യയിലെ ഏത് മാറ്റവും മുഴുവൻ സമുദ്ര ആവാസവ്യവസ്ഥയും ബാധിക്കും.


Related Questions:

മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം താപനിലയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയിലെ ആളോഹരി വൈദ്യുതി നിലവിൽ എത്രയാണ് ?
Which is country's largest refiner and retailer in public sector?
ആവാസവ്യവസ്ഥയിലെ ദ്വിതീയ ഉപഭോക്താക്കൾ എന്നറിയപെടുന്നത് എന്ത് ?
ഡ്രഗ്‌സ് പ്രധാനമായും എത്രയായി തരം തിരിക്കാം ?