2022 നവംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തേനീച്ച ഏതാണ് ?
Aഎപിസ് മെല്ലിഫെറ
Bഎപിസ് ലിഗ്വിസ്റ്റിക്ക
Cഎപിസ് കാർണിക്ക
Dഎപിസ് കരിഞ്ഞാടിയൻ
Answer:
D. എപിസ് കരിഞ്ഞാടിയൻ
Read Explanation:
• ഇരുനൂറ് വർഷങ്ങൾക്ക് ശേഷമാണ് പുതിയ തരം തേനീച്ചയെ കണ്ടെത്തിയത്
• ഇന്ത്യൻ ബ്ലാക്ക് ഹണി ബീ എന്നതാണ് പൊതുനാമം
• ലോകത്ത് ഇതുവരെ കണ്ടെത്തിയ തേനീച്ചകളുടെ ഇനം - 11
• 1798 ൽ ജൊഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് കണ്ടെത്തിയ ' എപിസ് ഇൻഡിക്ക ' യാണ് ഇന്ത്യയിൽ നിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച ഇനം