App Logo

No.1 PSC Learning App

1M+ Downloads
ഗ്ലാസിലെ ജലത്തിലേക്ക് ചെരിച്ചു വെക്കുന്ന പെൻസിൽ മുറിഞ്ഞത് പോലെ കാണപ്പെടുന്ന പ്രകാശ പ്രതിഭാസം ഏത് ?

Aഅപവർത്തനം

Bവിസരണം

Cആന്തരിക പ്രതിഫലനം

Dപ്രതിഫലനം

Answer:

A. അപവർത്തനം

Read Explanation:

പ്രകാശത്തിന്റെ അപവർത്തനം (Refraction of light):

  • പ്രകാശം ഒരു മാധ്യമത്തിൽ നിന്നും, മറ്റൊന്നിലേക്കു കടക്കുമ്പോൾ, അതിൻ്റെ പാതക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തെ, അപവർത്തനം എന്നറിയപ്പെടുന്നു.
  • മാധ്യമങ്ങളുടെ പ്രകാശ സാന്ദ്രതയിലുള്ള വ്യത്യാസമാണ് ഇത്തരമൊരു ദിശാവ്യതിയാനത്തിനു കാരണമാകുന്നത്. 

Related Questions:

ധവള പ്രകാശത്തിൽ എത്ര നിറങ്ങൾ അടങ്ങിയിരിക്കുന്നു ?
കാലിഡോസ്കോപ്പ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?
ദർപ്പണത്തിനുള്ളിൽ കാണുന്നതും, എന്നാൽ സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതുമായ പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?
വസ്തുക്കളുടെതിനേക്കാൾ വലിയ പ്രതിബിംബം ഉണ്ടാക്കാൻ സാധിക്കുന്ന ദർപ്പണം ഏതാണ് ?
സാധാരണ ദർപ്പണത്തിൽ ഉള്ളതിനേക്കാൾ വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ചുവടെ തന്നിരിക്കുന്നതിൽ ഏതാണ് ?