App Logo

No.1 PSC Learning App

1M+ Downloads
ധവള പ്രകാശത്തിലെ വിവിധ വർണങ്ങൾക്ക് വ്യത്യസ്ത അളവിൽ ---- സംഭവിക്കുന്നതു കൊണ്ടാണ് പ്രകീർണനം ഉണ്ടാകുന്നത് .

Aഅപവർത്തനം

Bപ്രതിപതനം

Cപാർശ്വിക വിപര്യയം

Dവിസരണം

Answer:

A. അപവർത്തനം

Read Explanation:

Note: • പ്രകാശം അതിന്റെ ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസമാണ് പ്രകീർണനം (Dispersion). • ധവള പ്രകാശത്തിലെ വിവിധ വർണങ്ങൾക്ക് വ്യത്യസ്ത അളവിൽ അപവർത്തനം സംഭവിക്കുന്നതു കൊണ്ടാണ് പ്രകീർണനം ഉണ്ടാകുന്നത്.


Related Questions:

ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അടുക്കുന്നത് ?
വെള്ളത്തിൽ കാണുന്ന മത്സ്യം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ആഴ്ത്തിൽ കാണപ്പെടുന്നതിന്, കാരണം എന്താണ് ?
ഒരു സമതല ദർപ്പണത്തിന്റെ മുന്നിൽ നിന്ന്, ഇടതു കൈ ഉയർത്തിയാൽ, പ്രതിബിംബത്തിന്റെ ഏതു കൈയാണ് ഉയർന്നിരിക്കുന്നത്?
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?
ക്യാമറയിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?