App Logo

No.1 PSC Learning App

1M+ Downloads
ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ ചൂള കത്തിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്ധനം ഏത് ?

Aസ്പോഞ്ചി അയേൺ

Bഡീസൽ

Cപ്രൊഡ്യൂസർ ഗ്യാസ്

Dഡ്രൈ ഐസ്

Answer:

C. പ്രൊഡ്യൂസർ ഗ്യാസ്

Read Explanation:

  • ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ ചൂള കത്തിക്കാൻ വേണ്ടി ഉപയോഗിക്കുന്ന

ഇന്ധനം : Producer gas

  • Producer gas-CO+NO


Related Questions:

ജലത്തിൻറെ ഹൈബ്രഡൈസേഷൻ ഏത് ?
ഖനന പ്രവർത്തനങ്ങൾ (Mining activities) മണ്ണ് മലിനീകരണത്തിന് കാരണമാകുന്നത് എങ്ങനെയാണ്?
വ്യാവസായിക മാലിന്യങ്ങളിൽ നിന്ന് മണ്ണിലേക്ക് കലരാൻ സാധ്യതയുള്ള ഹെവി മെറ്റലുകൾക്ക് (Heavy Metals) ഉദാഹരണം ഏതാണ്?
നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാന മാർഗ്ഗം ഏത്?
ഹൈബ്രിഡ് പ്രൊപ്പലന്റ് ൽ ഇന്ധനം__________ഓക്‌സിഡൈസർ_____________കാണപ്പെടുന്നു.