App Logo

No.1 PSC Learning App

1M+ Downloads
ഗ്ലാസ്സിൽ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?

Aപ്രതലബലം

Bഘർഷണബലം

Cഅഡ്ഹിഷൻ

Dകൊഹിഷൻ

Answer:

C. അഡ്ഹിഷൻ

Read Explanation:

  • ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം
  • ഉദാഹരണം കറൻസി നോട്ടുകൾ പരസ്പരം ഒട്ടിയിരിക്കുന്നത്
  • വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം ആണ് അഡ്ഹിഷൻ ബലം
  • ഉദാഹരണം :ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ എഴുതുന്നത് ,ഈർക്കിൽ , പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തിയാൽ ജലം അതിൽ പറ്റി പിടിക്കുന്നത്

Related Questions:

Which of the following is a byproduct of soap?
The metallurgy of Iron can be best explained using:
IUPAC യുടെ പൂർണ്ണ രൂപം ?

Which of the following metals can displace hydrogen from mineral acids?

(i) Ag

(ii) Zn

(iii) Mg

(iv) Cu

ഇന്ത്യയിലെ ആദ്യത്തെ 'ഫ്ലോ കെമിസ്ട്രി ടെക്നോളജി ഹബ് ' സ്ഥാപിതമായത് എവിടെ ?