App Logo

No.1 PSC Learning App

1M+ Downloads
ഗ്ലിസറിൻറെ ഉള്ളളവ് വികാസ സ്ഥിരാങ്കം 5 x 10-4 K-1ആണ്. താപനിലയിൽ 40 °C വർദ്ധനവുണ്ടാകുമ്പോൾ സാന്ദ്രതയിലെ അംശീയ വ്യതിയാനം കണക്കാക്കുക

A0.010

B0.025

C0.020

D0.015

Answer:

C. 0.020

Read Explanation:

Δ𝞺 = 𝞺Oɑv ΔT

Δ𝞺/𝞺O=ɑv ΔT

=5 x 10-4x 40

=0.020


Related Questions:

തന്മാത്രാ ചലനം മൂലമുള്ള ഗതികോർജ്ജത്തിന്റെയും തന്മാത്രാ പ്രതിപ്രവർത്തനം മൂലമുള്ള സ്ഥിതികോർജ്ജത്തിന്റെയും ആകെത്തുകയെ__________________ എന്ന് വിളിക്കുന്നു .
സാധരണ അന്തരീക്ഷ മർദ്ദത്തിൽ ജലത്തിൻറെ തിളനില—---------- F ആണ്.
വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസം ?
1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപം .അറിയപ്പെടുന്നത് എന്ത് ?
മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?