Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ഇന്നവേഷൻ ഉച്ചകോടി വേദി ?

Aചെന്നൈ, തമിഴ്നാട്

Bപുണെ, മഹാരാഷ്ട്ര

Cന്യൂഡൽഹി

Dഗാന്ധിനഗർ, ഗുജറാത്ത്

Answer:

D. ഗാന്ധിനഗർ, ഗുജറാത്ത്

Read Explanation:

ഇന്ത്യയിൽ ആദ്യമായാണ് ആയുഷ് മേഖലയ്ക്കായി ഒരു നിക്ഷേപ ഉച്ചകോടി നടക്കുന്നത്. The Department of Ayurveda,(A) Yoga and Naturopathy, (Y)Unani(U), Siddha(S) and Homoeopathy(H), എന്നീ അഞ്ച് വിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ചെഴുതിയ ചുരുക്കെഴുത്താണ് ആയുഷ്.


Related Questions:

വിത്തുകളുടെ ഉത്പാദന വിതരണ ശൃംഖല ഫലപ്രദമായി നിരീക്ഷിക്കാനും, വിത്തുകൾ പ്രഭവസ്ഥാനത്തിൽ നിന്നൊരു കർഷകന് എത്തുന്നതുവരെ പൂർണ്ണമായി പിന്തുടരാനും കഴിയുന്ന ഒരു ഡിജിറ്റൽ ഇക്കോസിസ്റ്റം ഭാരത സർക്കാർ 2023-ൽ തുടങ്ങിയിട്ടുണ്ട്. അതിന്റെ പേര്
2023 ലോക കപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം
യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ?
The inaugural Global Drug Policy Index was released recently by the ?
Which state / UT has recently formed an Oxygen audit committee?