App Logo

No.1 PSC Learning App

1M+ Downloads
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റിവ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ഏത് ?

Aചൈന

Bയു എസ് എ

Cഫ്രാൻസ്

Dയു എ ഇ

Answer:

A. ചൈന

Read Explanation:

• ഇന്ത്യയും ചൈനയുമായി കഴിഞ്ഞ സാമ്പത്തിക വർഷം നടന്ന വ്യാപാരം - 118.4 ബില്യൺ ഡോളർ • ഇന്ത്യയുടെ രണ്ടാമത്തെ വ്യാപാര പങ്കാളി - യു എസ് എ • യു എസ് എ യുമായി നടന്ന കഴിഞ്ഞ വർഷത്തെ വ്യാപാരം - 118.3 ബില്യൺ ഡോളർ


Related Questions:

Which is the most industrialized state in India?
അപ്പപ്പോഴുള്ള ആവശ്യങ്ങൾ നിറവേറ്റാനായി കുറഞ്ഞ അളവിൽ സാധനങ്ങൾ വാങ്ങുന്ന നയം ഏത് ?
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?
2022-23 സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ഏതാണ് ?
താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രധാന ധാതുക്കളെ, ലോകത്തിലെ അവയുടെ ഉൽപാദന സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ ക്രമം ഏതെന്ന് കണ്ടെത്തുക.