ഗ്വിൽൽഫോർഡിന്റെ ത്രിമാന ബുദ്ധി സിദ്ധാന്തത്തിലെ ഘടകം അല്ലാത്തത് ?Aഉള്ളടക്കംBഉൽപന്നംCപ്രവർത്തനംDചിന്തAnswer: D. ചിന്ത Read Explanation: ത്രിമുഖ സിദ്ധാന്തം / ബുദ്ധിഘടനാ മാതൃക (Structure of Intelligence Model / Three Dimensional Model) ബുദ്ധിശക്തിയുടെ ത്രിമുഖ സിദ്ധാന്തം ആവി ഷ്കരിച്ചത് - ജി.പി ഗിൽഫോർഡ് (GP. Guilford) ഘടകാപഗ്രഥനം (Factor Analysis) എന്ന സങ്കേതം വഴി 'ബുദ്ധി മാതൃക' വികസിപ്പിച്ചെടുത്തു. ഏതൊരു ബൗദ്ധിക പ്രവർത്തനത്തിനും മൂന്ന് മുഖങ്ങൾ (മാനങ്ങൾ) ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ത്രിമാന സിദ്ധാന്തത്തിന്റെ മൂന്ന് മുഖങ്ങൾ : പ്രവർത്തനം (Operations) ഉള്ളടക്കം (Contents) ഉല്പന്നം (Products) Read more in App