"പഠനം അനുക്രമം നടക്കുന്ന വ്യവഹാര അനുയോജനമാണ്" എന്ന് നിർവ്വഹിച്ചതാര് ?Aവാട്സൺBസ്കിന്നർCപിയാഷെDഗേറ്റ്സ്Answer: B. സ്കിന്നർ Read Explanation: പഠനം (Learning) സ്‌കിന്നർ പഠനത്തെ നിർവ്വഹിച്ചത് "പഠനം അനുക്രമം നടക്കുന്ന വ്യവഹാര അനുയോജ്യമാണ്" എന്നാണ്. വ്യക്തി ജീവിത വ്യവഹാരത്തിന് ആവശ്യമായ അറിവ്, മനോഭാവo, നൈപുണി എന്നിവ ആർജ്ജിക്കുന്ന പ്രവർത്തനമാണ് പഠനം. അനുഭവത്തിലൂടെയുള്ള വ്യവഹാര പ്രവർത്തനമാണ് പഠനം. Read more in App