ഗൗതം 160 കിലോമീറ്റർ 32 km/hr വേഗതയിൽ സഞ്ചരിക്കുകയും 40 km/hr വേഗതയിൽ മടങ്ങുകയും ചെയ്യുന്നു. അപ്പോൾ അവൻ്റെ ശരാശരി വേഗത എന്ത്?A72 kmphB35.55 kmphC36 kmphD71.11 kmphAnswer: B. 35.55 kmph Read Explanation: ശരാശരി വേഗത = 2xy /(x+y) = 2 x 32 x 40/(32 + 40) = 2560/72 = 35.55Read more in App