ഗൗതമ ബുദ്ധന്റെ അച്ഛന്റെ പേര് ?AബിംബിസാരൻBഅജാതശത്രുCകനിഷ്കൻDശുദ്ധോദനAnswer: D. ശുദ്ധോദന Read Explanation: ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.ഭാര്യ യശോധര, മകൻ രാഹുലൻ Read more in App