App Logo

No.1 PSC Learning App

1M+ Downloads
ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തിയിൽ മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 100

Bസെക്ഷൻ 90

Cസെക്ഷൻ 91

Dസെക്ഷൻ 92

Answer:

B. സെക്ഷൻ 90

Read Explanation:

സെക്ഷൻ 90

  • ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തിയിൽ മരണം സംഭവിക്കുന്നത്

  • ഗർഭം അലസിപ്പിക്കുന്നതിനിടെ സ്ത്രീ മരണപ്പെട്ടാൽ

  • 10 വർഷം വരെ തടവും പിഴയും

  • കൃത്യം സ്ത്രീയുടെ സമ്മതം കൂടാതെ ചെയ്യുകയാണെങ്കിൽ സ്ത്രീ മരണപ്പെട്ടാൽ

  • ശിക്ഷ - ജീവപര്യന്തം തടവ്


Related Questions:

IPC യുടെ ശിൽപി ?

താഴെപറയുന്നവയിൽ ശരിയായവ ഏതെല്ലാം ?

  1. SECTION 2 (14) -Public Servant (പൊതുസേവകൻ)
  2. SECTION 2 (28) - Injury (ക്ഷതം)
  3. SECTION 3 (5) - Acts done by several persons in furtherance of common intention (പൊതുവായ ഉദ്ദേശ്യത്തോടെ നിരവധി വ്യക്തികൾ ചെയ്ത പ്രവൃത്തികൾ)
    നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭാരതീയ നിയമ സംഹിതയിലെ SECTION 2(3) പ്രകാരം ശരിയായ പ്രസ്താവന ഏത് ?
    കഠിനമായ ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?