App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധിമാന്ദ്യം ഉള്ള ഒരാളുടെ പ്രവർത്തികൾക്കെതിരെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 36

BSECTION 46

CSECTION 56

DSECTION 66

Answer:

A. SECTION 36

Read Explanation:

SECTION 36 (IPC SECTION 98 ) - സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം (Private defence)

  • ബുദ്ധിമാന്ദ്യം ഉള്ള ഒരാളുടെ പ്രവർത്തികൾക്കെതിരെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം

  • മനസ്സിൻറെ ആരോഗ്യ കുറവു കൊണ്ടോ, പക്വതയില്ലായ്മ കൊണ്ടോ, ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തി കുറ്റകരം അല്ലെങ്കിലും, ആ പ്രവൃത്തിക്ക് എതിരെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ടായിരിക്കും


Related Questions:

ഭയപ്പെടുത്തിയുള്ള അപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
വേർപിരിഞ്ഞു കഴിയുന്ന തന്റെ ഭാര്യയുമായി അവളുടെ സമ്മതം കൂടാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
BNS സെക്ഷൻ 21 ൽ പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ് ?
വിവാഹിതയായ ഒരു സ്ത്രീയെ ക്രിമിനൽ ഉദ്ദേശത്തോടെ വശീകരിക്കുകയോ, കൊണ്ടുപോവുകയോ, തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?