Challenger App

No.1 PSC Learning App

1M+ Downloads
ഗർഭസ്ഥ ശിശുവിനെ പ്ലാസാന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗം?

Aപൊക്കിൾക്കൊടി

Bഅമ്നിയോൺ

Cഎൻഡോമെട്രിയം

Dസിക്താണ്ഡം

Answer:

A. പൊക്കിൾക്കൊടി

Read Explanation:

  • ബീജ സംയോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന കോശം - സിക്താണ്ഡം 
  • ഗർഭാശയഭിത്തിയുടെ ഉൾപ്പാളി - എൻഡോമെട്രിയം 
  • ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗം - പ്ലാസന്റ 
  • ഗർഭസ്ഥ ശിശുവിനെ പ്ലാസാന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗം - പൊക്കിൾക്കൊടി 
  • ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ടസ്തരം - അമ്നിയോൺ 
  • അമ്നിയോൺ സ്തരത്തിൽ നിറഞ്ഞ് നിൽക്കുന്ന ദ്രാവകം - അമ്നിയോട്ടിക് ദ്രവം 
  • മനുഷ്യനിലെ ശരാശരി ഗർഭകാലാവധി - 270 - 280 ദിവസം 
  • നവജാത ശിശുവിന്റെ ശരാശരി ഭാരം - 3 മുതൽ 3.5 Kg 
  • ഗർഭസ്ഥ ശിശുവിന്റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള രീതി - അംനിയോ സെന്റസിസ് 

Related Questions:

പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥയിൽ വൃഷണങ്ങളിൽനിന്ന് പുംബീജങ്ങളെ മൂത്രനാളിയിലെത്തിക്കുന്നത് ?
മനുഷ്യരിലെ ശരാശരി ഗർഭകാലം എത്ര ദിവസം ആണ് ?
വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽനിന്നു രൂപപ്പെടുന്ന __________ എന്ന ആവരണത്തിനകത്താണ് കുഞ്ഞിന്റെ വളർച്ച പൂർത്തിയാകുന്നത്.
'മാതൃശരീരത്തിൽനിന്നു മുകുള'ങ്ങൾ രൂപപ്പെടുന്നു. വളർച്ചയെത്തുമ്പോൾ ഇവ ശരീരത്തിൽനിന്ന് വേർപെട്ട് പുതിയ ജീവിയാകുന്നു.ഈ പ്രത്യുല്പാദന രീതി അറിയപ്പെടുന്നത്?
ഭക്ഷണത്തോട് വിരക്തി ഉണ്ടാകുന്ന രോഗാവസ്ഥ ?