App Logo

No.1 PSC Learning App

1M+ Downloads
ഗർഭസ്ഥശിശുവിൻ്റെ വളർച്ച നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

Aഅൾട്രാസൗണ്ട് സ്കാനിംഗ്

Bസ്റ്റെതസ്കോപ്പ്

Cഇ.സി.ജി

Dതെർമോമീറ്റർ

Answer:

A. അൾട്രാസൗണ്ട് സ്കാനിംഗ്

Read Explanation:

  • അൾട്രാസൗണ്ട് സ്കാനുകൾ

    • പ്ലാസന്റയുടെ സ്ഥാനം, ഗർഭസ്ഥശിശുവിന്റെ വളർച്ച, ജനിതകവൈകല്യങ്ങൾ, ഒന്നിൽ കൂടുതൽ ഭ്രൂണത്തിൻ്റെ സാന്നിധ്യം എന്നിവയു ണ്ടോ എന്ന് വിലയിരുത്തുന്നു.

    • സാധാരണ 8 മുതൽ 14 ആഴ്‌ചയ്ക്കുകമാണ് സ്കാനിങ് നടത്തുന്നത്.


Related Questions:

പുരുഷന്മാരിൽ സെമിനൽ വെസിക്കിൾ, പ്രോസ്റ്റേറ്റ് ഗ്രന്ധി, ബൾബോയൂറേത്രൽ ഗ്രന്ധി എന്നിവ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?
ശുക്ലത്തിൽ ഏകദേശം എത്ര പുംബീജങ്ങൾ ഉണ്ടായിരിക്കും?
ഇംപ്ലാന്റേഷൻ എന്നാൽ?
ചുവടെ നൽകിയിട്ടുള്ളവയിൽ ബാഹ്യബീജസംയോഗത്തിലൂടെ പ്രത്യുൽപാദനം നടത്തുന്ന ജീവിവിഭാഗം ഏത്?
POSCO ആക്ട് നടപ്പിലായ വർഷം?