App Logo

No.1 PSC Learning App

1M+ Downloads
ഗർഭാശയ വളർച്ചയ്ക്കും ഗർഭധാരണത്തിനും ഭ്രൂണത്തെ നിലനിർത്താനും സഹായിക്കുന്ന ഹോർമോൺ ആണ്?

Aഇൻസുലിൻ

Bഅഡ്രിനാലിൻ

Cഈസ്ട്രജൻ

Dപ്രൊജസ്ട്രോൺ

Answer:

D. പ്രൊജസ്ട്രോൺ

Read Explanation:

കൗമാരത്തിലെ ശാരീരിക മാറ്റങ്ങളെയും അണ്ഡോല്പാദനംത്തെയും സ്വാധീനിക്കുന്ന ഹോർമോണാണ് ഈസ്ട്രജൻ


Related Questions:

Which of the following converts angiotensinogen to angiotension I ?
സസ്യങ്ങളിലെ മാസ്റ്റർ ഹോർമോൺ എന്നറിയപ്പെടുന്നതേത്?
ഒരു സസ്യ ഹോർമോൺ ആണ് _____ ?
Name the hormone secreted by Pancreas ?
Insulin hormone is secreted by the gland .....