വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽ നിന്ന് രൂപപ്പെടുന്ന ആവരണം.Aഅമ്നിയോൺBഅമ്നിയോട്ടിക് ദ്രവംCപ്ലാസന്റDപൊക്കിൾകൊടിAnswer: A. അമ്നിയോൺ Read Explanation: അമ്നിയോൺ (Amnion)വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽ നിന്ന് രൂപപ്പെടുന്ന ആവരണം.അമ്നിയോട്ടിക് ദ്രവം (Amniotic fluid)അമ്നിയോൺ എന്ന ആവരണത്തിനുള്ളിൽ കാണപ്പെടുന്നു. ഗർഭസ്ഥശിശുവിന്റെ നിർജലീകരണം തടയുന്നു, ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. Read more in App