App Logo

No.1 PSC Learning App

1M+ Downloads
ഘർഷണം കുറക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് ?

Aഅഭികാരം

Bസ്നേഹകം

Cഉൽപ്രേരകം

Dഇതൊന്നുമല്ല

Answer:

B. സ്നേഹകം

Read Explanation:

സ്നേഹകങ്ങൾ (Lubricants):

  • സമ്പർക്കത്തിൽ ചലിക്കുന്ന പ്രതലങ്ങൾക്കിടയിലുള്ള ഘർഷണവും തേയ്മാനവും കുറയ്ക്കുന്നതിന്, സ്നേഹകങ്ങൾ സഹായിക്കുന്നു. 
  • സമ്പർക്കത്തിലുള്ള രണ്ട് പ്രതലങ്ങൾക്കിടയിൽ ഒരു നേർത്ത പാളി ഉണ്ടാക്കുക വഴി, ഇത് സാധ്യമാകുന്നു.   
  • ഇത് ചലനത്തെ സുഗമമാക്കുകയും, ഘർഷണം കുറയ്ക്കുകയും ചെയ്യുന്നു.
  • ഒരു പ്രതലത്തെ ലൂബ്രിക്കേറ്റ് ചെയ്യാൻ പല തരം പദാർത്ഥങ്ങൾ ഉപയോഗിക്കാം.
  • എണ്ണകൾ, ഗ്രീസ്, ഗ്രാഫൈറ്റ് മുതലായവ ലൂബ്രിക്കന്റുകളുടെ ഉദാഹരണങ്ങളാണ്.

Related Questions:

മർദ്ദത്തിൻ്റെ യൂണിറ്റ് എന്താണ് ?
ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസപ്പെടുത്തുന്ന ബലമാണ് ?
'ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക' ആരുടെ കൃതി ആണ് ?
മനുഷ്യനും മറ്റ് ജീവികളും പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്ന ബലം :
ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ ഉരുട്ടി നീക്കുമ്പോൾ അനുഭവപ്പെടുന്ന ബലമാണ് ?