ഘർഷണമില്ലാതെ ഗുരുത്വാകർഷണ ബലം കൊണ്ടു മാത്രം ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുന്നത് എന്താണ്?
Aപ്രതിബലം
Bനിർബന്ധപതനം
Cനിർബാധപതനം
Dവ്യത്യസ്തപതനം
Answer:
C. നിർബാധപതനം
Read Explanation:
ഒരു വസ്തുവിനെ ഉയരത്തിൽ നിന്നു സ്വതന്ത്രമായി താഴോട്ടു വീഴാൻ അനുവദിച്ചാൽ, അത് ഗുരുത്വാകർഷണ ബലം കാരണം ഭൂമിയിലേക്കു പതിക്കുന്നു. ഇതിനെ, നിർബാധപതനം എന്നു പറയുന്നു.