Challenger App

No.1 PSC Learning App

1M+ Downloads
ചകോര സന്ദേശം രചിച്ചതാര്?

Aപത്മനാഭൻ കുറുപ്പ്

Bഉണ്ണികൃഷ്ണൻ

Cതളിയിൽ കെ ലക്ഷ്മി അമ്മ

Dഉണ്ണായി വാര്യർ

Answer:

C. തളിയിൽ കെ ലക്ഷ്മി അമ്മ


Related Questions:

"അടിമമക്ക" എന്ന പേരിൽ ആത്മകഥ എഴുതിയത് ആരാണ് ?
"Assassin" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കെ ആർ മീരയുടെ നോവൽ ?
"പ്രണയകാലം" എന്ന കഥാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?
അമേരിക്കൻ വനിതാ കാതറിൻ മേയയോട് ഭാരത് സ്ത്രീത്വത്തിന് മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതിയേത്?
' ദാഹിക്കുന്ന പാനപാത്രം ' ആരുടെ കൃതിയാണ് ?