SHM-ൽ ഒരു വസ്തുവിന്റെ പരമാവധി ത്വരണത്തിനുള്ള സമവാക്യം ഏതാണ്?AAωBa max =Aω 2CA^2ωDAω^3Answer: B. a max =Aω 2 Read Explanation: a(t)=−Aω2sin(ωt+ϕ) എന്ന സമവാക്യത്തിൽ, sin(ωt+ϕ) ന്റെ പരമാവധി മൂല്യം 1 ആയതുകൊണ്ട്, amax=Aω2 Read more in App