ചട്ടമ്പി സ്വാമികൾ രചിച്ച കൃതി ഏത് ?Aആത്മാപദേശ ശതകംBദൈവ ദശകംCദർശനമാലDപ്രാചീന മലയാളംAnswer: D. പ്രാചീന മലയാളം Read Explanation: ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ: അദ്വൈത ചിന്താപദ്ധതി കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ അദ്വൈത വരം മോക്ഷപ്രദീപ ഖണ്ഡനം ജീവകാരുണ്യനിരൂപണം പുനർജന്മ നിരൂപണം നിജാനന്ദവിലാസം( സുന്ദര സ്വാമികളുടെ തമിഴ് കൃതിയുടെ പരിഭാഷ ) വേദാധികാരനിരൂപണം വേദാന്തസാരം പ്രാചീന മലയാളം അദ്വൈത പഞ്ചരം സർവ്വമത സാമരസ്യം പരമഭട്ടാര ദർശനം ബ്രഹ്മത്വ നിർഭാസം ശ്രീചക്രപൂജാകൽപ്പം പുനർജന്മ നിരൂപണം തർക്ക രഹസ്യ രത്നം ബ്രഹ്മ തത്വനിർഭാസം Read more in App