App Logo

No.1 PSC Learning App

1M+ Downloads
'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത്' എന്ന പ്രയോഗത്തിൻ്റെ അർത്ഥം ?

Aശത്രുക്കളെ സൂക്ഷിക്കണം

Bഫലമില്ലാത്തിടത്ത് പ്രവർത്തിക്കരുത്

Cപുകവലി പാടില്ല

Dആരേയും സഹായിക്കരുത്

Answer:

B. ഫലമില്ലാത്തിടത്ത് പ്രവർത്തിക്കരുത്

Read Explanation:

ശൈലി

  • 'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത് - ഫലമില്ലാത്തിടത്ത് പ്രവർത്തിക്കരുത്


Related Questions:

'നാലാളു കൂടിയാൽ പാമ്പ് ചാകില്ല 'എന്ന ശൈലിയുടെ ആശയം ?
ആനച്ചന്തം എന്ന ശൈലിയുടെ അർത്ഥം എന്ത് ?
വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?
'ആനച്ചന്തം' എന്ന ശൈലിയുടെ ആശയം :

അടിയിൽ വരച്ചിരിക്കുന്ന ശൈലിയുടെ ശരിയായ അർത്ഥം തിരഞ്ഞെടുക്കുക:

അകത്തമ്മ ചമഞ്ഞു നടക്കുന്നവരുടെ അവസ്ഥ പലപ്പോഴും അബദ്ധമായിരിക്കും