'ആനച്ചന്തം' എന്ന ശൈലിയുടെ ആശയം :Aആനയുടെ ചന്തംBവൈരൂപ്യം തോന്നിക്കുന്നത്Cആകെപ്പാടെ ഉള്ള ഭംഗിDആനയുടെ നടത്തംAnswer: C. ആകെപ്പാടെ ഉള്ള ഭംഗി Read Explanation: ശൈലി - കാഴ്ചപ്പാടുകളും അനുഭവങ്ങളും ഒതുക്കി അവതരിപ്പിക്കുന്ന ഭാഷയിലെ വ്യവസ്ഥയാണ് ശൈലി.എട്ടാം പൊരുത്തം - യോജിപ്പില്ലായ്മ ഇലയിട്ട് ചവിട്ടുക - അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക അക്കരപ്പച്ച - അകലെയുള്ളതിനോടുള്ള ഭ്രമം കുളം തോണ്ടുക - നശിപ്പിക്കുക Read more in App