ചതുപ്പ് വാതകം ഏത്?AമീഥേൻBബെൻസീൻCഈഥീൻDആർഗൺAnswer: A. മീഥേൻ Read Explanation: റബ്ബറിന്റെ ലായകം- ബെൻസീൻ ഗ്ലാസിൻറെ ലായകം- ഹൈഡ്രോഫ്ലൂറിക്ക് ആസിഡ് മെഴുകിന്റെ ലായകം- ടർപ്പൻടൈൻ ഓയിൽRead more in App