App Logo

No.1 PSC Learning App

1M+ Downloads
ചതുരാകൃതിയിൽ നീലനിറത്തിൽ സൂചിപ്പിക്കുന്നത്?

Aമുന്നറിയിപ്പ് നൽകുന്നത് (warning)

Bവിവരങ്ങൾ നൽകുന്നത് (informatory)

Cനിർബന്ധമായും പാലിക്കേണ്ടത് (mandatory)

Dഅപകട സാധ്യത (dangerous)

Answer:

B. വിവരങ്ങൾ നൽകുന്നത് (informatory)

Read Explanation:

ചതുരാകൃതിയിൽ നീലനിറത്തിൽ സൂചിപ്പിക്കുന്നത് വിവരങ്ങൾ നൽകുന്നത് (informatory) മായി ബന്ധപ്പെട്ടിരിക്കുന്നു .


Related Questions:

‘വൈറ്റഡ് ഡെസിബെൽ - dB(A)' എന്തിന്റെ യൂണിറ്റ് ആണ്?
വി.എൽ.ടി.ഡി. എന്തിന്റെ ചുരുക്കെഴുത്താണ്?
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലാത്തത് എപ്പോൾ ?
The force which retards the motion of one body, in contact with another body is called :
ULW എന്നത് എന്തിൻ്റെ ചുരുക്കെഴുത്താണ്?