ചതുർക ഉപസംയോജക സത്തകളിലെ പരൽക്ഷേത്ര ഭിന്നിപ്പ്, അഷ്ടഫലകീയ ക്ഷേത്രഭിന്നതയേക്കാൾ ___________.Aവലുതാണ്Bചെറുതാണ്Cതുല്യമാണ്Dബന്ധമില്ലAnswer: B. ചെറുതാണ് Read Explanation: ചതുർക ക്ഷേത്രഭിന്നത, അഷ്ടഫലകീയ ക്ഷേത്രഭിന്നതയേക്കാൾ ചെറുതും, ഇതിലെ ക്രമവും ദിശയും വിപരീതവുമാണ്.ലോഹം, ലിഗാൻഡ്, ലോഹം-ലിഗാൻഡ് അകലം എന്നിവ ഒരുപോലെയാണെങ്കിൽ ΔT = (4/9) Δ0 ആണ്. Read more in App