Challenger App

No.1 PSC Learning App

1M+ Downloads
ചന്ദനം തൊടേണ്ട വിരൽ ഏതാണ് ?

Aമോതിര വിരൽ

Bനടു വിരൽ

Cചൂണ്ടു വിരൽ

Dചെറു വിരൽ

Answer:

A. മോതിര വിരൽ


Related Questions:

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ആഘോഷം ഇവയിൽ ഏതാണ് ?
ശ്രീബലി സമയത്ത് ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?
'തൈപ്പൂയം' ഏതു ദേവനുമായി ബന്ധപ്പെട്ട ഉത്സവാഘോഷം ആണ് ?
ആയുര്‍ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ബാലാരിഷ്ടതകൾ മാറാനുമായി നടത്തുന്ന ഹോമം ഏതാണ് ?
ഗായത്രി മന്ത്രം കൊണ്ട് ഉപാസിക്കുന്നത് ഏതു ദേവനെ ആണ് ?