Challenger App

No.1 PSC Learning App

1M+ Downloads
ചന്ദനമരങ്ങൾ എന്ന നോവൽ രചിച്ചതാര്?

Aസുഗതകുമാരി

Bതകഴി ശിവശങ്കരപ്പിള്ള

Cകമലാ സുരയ്യ

Dഅക്കിത്തം

Answer:

C. കമലാ സുരയ്യ

Read Explanation:

എൻറെ കഥ കമലാസുരയ്യയുടെ ആത്മകഥയാണ്


Related Questions:

ഗദ്യത്തിൽ എഴുതിയ ആദ്യത്തെ മലയാള യാത്രാവിവരണം എന്നറിയപ്പെടുന്ന കൃതി ഏതാണ്?
ഏതാണ് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം ?
ഒന്നേകാൽ കോടി മലയാളികൾ' എന്ന കൃതിയുടെ കർത്താവാര്?
മുൻപേ പറക്കുന്ന പക്ഷിയുടെ കർത്താവ്
മുഹമ്മദീയ കഥയെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യം ?