App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിലെ താപനില വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന ചാന്ദ്രയാൻ -3 ലെ പെലോഡ് ഏത് ?

ARAMBHA

BILSA

CAPXS

DChaSTE

Answer:

D. ChaSTE

Read Explanation:

• ചാസ്‌തെ - ചന്ദ്രാസ് സർഫസ് തെർമോ ഫിസിക്കൽ എക്സ്പിരിമെൻട് • ചാസ്തേ നിർമ്മിച്ചത് - വി എസ് എസ് സി തിരുവനന്തപുരത്തിന് കീഴിലുള്ള "സ്പേസ് ഫിസിക്സ് ലബോറട്ടറിയും" അഹമ്മദാബാദിലെ "ഫിസിക്കൽ റിസർച്ച് ലബോറട്ടറിയും ചേർന്ന്


Related Questions:

തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ വനിത ?
ഐ.എസ്.ആർ.ഒ. ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ്ണരൂപം :
ഐ ആം ഫീലിങ് ലൂണാർ ഗ്രാവിറ്റി (I am Feeling Lunar Gravity) എന്നത് ഏത് ചന്ദ്രപരിവേഷണ പേടകത്തിൽ നിന്ന് ലഭിച്ച ആദ്യ സന്ദേശമാണ് ?
ഇന്ത്യയുടെ ശുക്രയാൻ പദ്ധതി അറിയപ്പെടുന്ന മറ്റൊരു പേര് ?
നാസയുടെ ചൊവ്വ സയൻസ് ലാബ് പര്യഗവേഷണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആരാണ് ?