Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ -1 എന്ന ചന്ദ്രപര്യവേഷണ വാഹന രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞൻ ആര് ?

Aഡോ. ജി.മാധവൻനായർ

Bഡോ. കസ്തൂരിരംഗൻ

Cതാണു പത്മനാഭൻ

Dജോർജ്ജ് സുദർശൻ

Answer:

A. ഡോ. ജി.മാധവൻനായർ


Related Questions:

ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏതാണ് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്ക് ആദ്യമായി ഉപയോഗപ്പെടുത്തിയ ഗതിനിർണയ ഉപഗ്രഹം ?
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സംയോജിത റോക്കറ്റ് വികസന കേന്ദ്രം ആരംഭിച്ചത് എവിടെയാണ് ?
ഐ എസ് ആർ ഒ യുടെ ആദ്യമനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയുടെ പേര്?
Antrix Corporation Ltd. established in ?