ചന്ദ്രയാൻ 2 വിക്ഷേപണ വാഹനം ഏത് ?AGSLV 2 മാർക്ക് M2BGSLV മാർക്ക് 3 M1CGSLV മാർക്ക് M2DGSLV മാർക്ക് M5Answer: B. GSLV മാർക്ക് 3 M1 Read Explanation: ചന്ദ്രയാൻ 2 ഇന്ത്യയുടെ 2ആമത്തെ ചാന്ദ്ര ദൗത്യം വിക്ഷേപിച്ച തീയതി : 2019 ജൂലായ് 22 വിക്ഷേപണ സ്ഥലം : സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരി കോട്ട വിക്ഷേപണ വാഹനം : GSLV മാർക്ക് 3 M1. ചാന്ദ്രപേടകവും ലാന്ററും റോവറും ഇതിൽ അടങ്ങുന്നു. മിഷന്റെ ലാൻഡറിനെ വിക്രം എന്നും റോവറിനെ പ്രഗ്യാൻ എന്നുമാണ് പേരുകൾ നല്കിയത്. 2019 ഓഗസ്റ്റ് 20-ന് ക്രാഫ്റ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. GSLV മാർക്ക് 3 M1 പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ക്രയോജനിക് റോക്കറ്റ് ബാഹുബലി എന്ന് വിളി പേര് 640ടൺ ഭാരം 43.43മീറ്റർ ഉയരം Read more in App