App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ISRO യുടെ ദൗത്യം ?

Aചന്ദ്രലക്ഷ്യ - 1

Bചന്ദ്രയാൻ - 3

Cചന്ദ്രയാൻ - 5

Dചന്ദ്രയാൻ - 4

Answer:

D. ചന്ദ്രയാൻ - 4

Read Explanation:

• 2 ഘട്ടങ്ങളിൽ പേടകം വിക്ഷേപിച്ച് ബഹിരാകാശത്ത് വെച്ച് ഇവ യോജിപ്പിച്ച ശേഷം ചന്ദ്രനിലേക്ക് അയക്കുന്ന സാങ്കേതിക വിദ്യയാണ് ചന്ദ്രയാൻ 4 ൽ ഉപയോഗിക്കുക • ബഹിരാകാശത്തു വെച്ച് പേടകങ്ങൾ സംയോജിപ്പിക്കാൻ വേണ്ടി ISRO നടത്തുന്ന പരീക്ഷണ ദൗത്യം - സ്പെഡെക്സ് (സ്പേസ് ഡോക്കിങ് എക്സ്പിരിമെൻറ്) • ചന്ദ്രയാൻ 4 ൻ്റെ വിക്ഷേപണം ISRO ലക്ഷ്യമിടുന്നത് - 2028


Related Questions:

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗൾയാൻ ഏത് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത് ?
വിക്രം "ലാൻഡറിലെയും റോവറിലെയും" വിവരങ്ങൾ ശേഖരിക്കുന്നതും നിയന്ത്രിക്കുന്നതും ഐ എസ് ആർ ഓ യുടെ ഏത് ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നാണ് ?
'Aryabatta' was launched in :
Who is the project director of Aditya L1, India's first space based observatory class solar mission ?
സ്റ്റാർട്ടപ്പ് കമ്പനിയായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ?