ചന്ദ്രയാൻ 3 സംബന്ധിച്ച ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
- 2023 ആഗസ്റ്റ് 23 ന് ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്തു
- ISRO ചെയർമാൻ മോഹൻകുമാർ
- ചന്ദ്രയാൻ-3 ലെ ലാൻഡറിൻ്റെ പേര് വിക്രം
- ചന്ദ്രയാൻ-3 ൻ്റെ മൊത്തം ചെലവ് 615 കോടി രൂപ
Aiii മാത്രം ശരി
Bi, iii, iv ശരി
Cii, iv ശരി
Di തെറ്റ്, ii ശരി
