ഏക കേന്ദ്ര രീതിയിലുള്ള പാഠ്യ പദ്ധതി പരിഗണിക്കുമ്പോൾ തെറ്റായ പ്രസ്താവന കണ്ടെത്തുക.
Aപല വർഷങ്ങളിലായി ഉള്ളടക്കം വ്യാപിച്ചിരിക്കുന്നു
Bപാഠഭാഗങ്ങൾ ആവർത്തിച്ചു പഠിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു
Cവിഷയത്തെ കേന്ദ്രമാക്കി വച്ചു കൊണ്ട് കൂടുതൽ അനുഭവങ്ങൾ നൽകാൻ കഴിയുന്നു
Dപാഠങ്ങളുടെ തുടർച്ച ഒരിക്കലും മുറിയുന്നില്ല