App Logo

No.1 PSC Learning App

1M+ Downloads
സൂര്യഗ്രഹണം എപ്പോഴാണ് ഉണ്ടാവുന്നത്?

Aസൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ

Bസൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ

Cസൂര്യൻ ഭൂമിക്കും ചന്ദ്രനും ഇടയിൽ വരുമ്പോൾ

Dചന്ദ്രൻ ഭൂമിയിൽ നിന്ന് പോകുമ്പോൾ

Answer:

B. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ

Read Explanation:

  • സൂര്യഗ്രഹണം(Solar Eclipse)

    • ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ ചന്ദ്രൻ അപൂർവമായി ഭൂമിക്കും സൂര്യനും ഇടയിൽ നേർരേഖയിൽ വരുന്നു.

    • ഈ സമയം ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ വീഴുന്നു.

    • ചന്ദ്രൻ്റെ നിഴൽ വീഴുന്ന പ്രദേശത്തുള്ളവർക്ക് ചന്ദ്രന്റെ മറവ് കാരണം സൂര്യനെ കാണാൻ സാധിക്കുകയില്ല.

    • ഇതാണ് സൂര്യഗ്രഹണം.

    • ചന്ദ്രന്റെ നിഴൽ വീഴുന്ന ഭൂപ്രദേശത്തുള്ളവർക്ക് മാത്രമാണ് സൂര്യഗ്രഹ ണം ദൃശ്യമാകുന്നത്.


Related Questions:

ചന്ദ്രഗ്രഹണം ചന്ദ്രന്റെ ഏത് ഘട്ടത്തിൽ ആണ് കാണാൻ കഴിയുന്നത്?
ചന്ദ്രന്റെ വൃദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്
ഏതുതരം വസ്തുക്കളിലാണ് നിഴൽ രൂപപ്പെടുന്നത്?
താഴെ തന്നിരിക്കുന്നവയിൽ സൂര്യഗ്രഹങ്ങൽ പെടാത്തത് ഏത്?
നിലാവിന്റെ ഉറവിടം എവിടെയാണ്?