Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ-3 ലെ വിക്രം ലാൻഡറും, പ്രജ്ഞാൻ റോവറും രൂപകൽപ്പന ചെയ്തിട്ടുള്ളത് എത്ര ദിവസത്തെ പരീക്ഷണ ദൗത്യത്തിനു വേണ്ടിയാണ്?

A14 ചാന്ദ്ര ദിനങ്ങൾ

B28 ചാന്ദ്ര ദിനങ്ങൾ

C14 ഭൗമ ദിനങ്ങൾ

D28 ഭൗമ ദിനങ്ങൾ

Answer:

C. 14 ഭൗമ ദിനങ്ങൾ

Read Explanation:

ചന്ദ്രയാൻ - 3:

  • ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണ് : ചന്ദ്രയാൻ - 3 
  • ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലാൻഡർ (lander), ‘വിക്രം’ എന്നും, റോവർ (rover) ‘പ്രഗ്യാൻ; എന്നും പേരിട്ടു.
  • ദൗത്യത്തിന്റെ ദൈർഖ്യം : ഒരു ചാന്ദ്ര ദിനമോ / 14 ഭൗമദിനങ്ങളോ ആണ്.
  • ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ബജറ്റ് : 615 കോടി രൂപ

 

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ:

  1. ചന്ദ്രോപരിതലത്തിൽ സുരക്ഷിതവും മൃദുലവുമായ ലാൻഡിംഗ് തെളിയിക്കാൻ
  2. റോവർ ചന്ദ്രനിൽ കറങ്ങുന്നത് കാണിക്കാൻ
  3. ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുവാൻ

Related Questions:

BSNL അവതരിപ്പിച്ച വീട്ടിലെ ഫൈബർ കണക്ഷനിൽ ലഭിക്കുന്ന അതിവേഗ ഇൻറ്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും Wi-Fi ആയി ലഭിക്കുന്ന സംവിധാനം ?
Which of the following is NOT part of astronaut training for Gaganyaan?
ചന്ദ്രയാൻ III വിക്ഷേപിച്ചത് എന്ന് ?
Which is the largest nuclear power station in India?
ഒമിക്രോണിന് എതിരെയുള്ള ആദ്യ M-RNA വാക്സിൻ ഏത്?