ചന്ദ്രൻറെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയ ആദ്യത്തെ സ്വകാര്യ പേടകം ഏത് ?
Aക്യൂരിയോസിറ്റി
Bഒഡീസിയസ്
Cലൂണ -25
Dപെരഗ്രിൻ
Answer:
B. ഒഡീസിയസ്
Read Explanation:
• യു എസ്സിലെ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ഇൻറ്യുട്ടിവ് മെഷീൻസ് എന്ന കമ്പനി ആണ് പേടകം നിർമ്മിച്ചത്
• ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ആദ്യ സ്വകാര്യ പേടകം ആണ് ഒഡീസിയസ്
• ചാന്ദ്ര പര്യവേഷണത്തിന് നേതൃത്വം നൽകിയത് - നാസ