App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ എഡ്വിൻ ഹബിളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. എഡ്വിൻ ഹബിൾ ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ ആയിരുന്നു 
  2. ഇദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്ന ഗർത്തം ചൊവ്വയിലാണുള്ളത് 
  3. 1990 ൽ പ്രവർത്തിച്ച് തുടങ്ങിയ ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനി ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് 
  4. വിദൂരഗാലക്സികളിൽ‍ നിന്നും വരുന്ന പ്രകാശത്തിന്റെ Redshift പ്രസ്തുതഗാലക്സിയിലേക്കുള്ള ദൂരത്തിനു ആനുപാതികമാണ്‌ എന്നു പ്രസ്താവിക്കുന്ന ജ്യോതിശാസ്ത്രനിയമമാണ്‌ ഹബ്ബിൾ നിയമം

A1 , 2 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 3 , 4 ശരി

Read Explanation:

എഡ്വിൻ ഹബിൾ 🔹 എഡ്വിൻ ഹബിൾ ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ ആയിരുന്നു 🔹ഹബ്ബിൾ ഗർത്തം സ്ഥിതി ചെയ്യുന്നത് ചന്ദ്രനിലാണ് ഹബ്ബിൾ നിയമം 🔹 വിദൂരഗാലക്സികളിൽ‍ നിന്നും വരുന്ന പ്രകാശത്തിന്റെ Redshift പ്രസ്തുതഗാലക്സിയിലേക്കുള്ള ദൂരത്തിനു ആനുപാതികമാണ്‌ ഹബ്ബിൾ ടെലസ്കോപ്പ് 🔹 ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട ദൂരദർശിനിയാണ് 🔹 പ്രവർത്തനം ആരംഭിച്ച വർഷം - 1990


Related Questions:

ലോക ചരിത്രത്തിൽ സ്ഥാനം പിടിച്ച ബഹിരാകാശ വിനോദയാത്രയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:
അടുത്തിടെ വിജയകരമായി വിക്ഷേപിച്ച "ചമ്രാൻ 1" എന്ന ഉപഗ്രഹം ഏത് രാജ്യത്തിൻ്റെയാണ് ?
'സ്റ്റാർഷിപ്പ്' ബഹിരാകാശപേടകം ഏത് ബഹിരാകാശ ഏജൻസിയാണ് നിർമ്മിച്ചത്
2024 ജൂണിൽ ഭൂമിയിൽ നിന്ന് 56 ലക്ഷം കിലോമീറ്റർ അകലെക്കൂടി കടന്നുപോയതും 2038 ൽ ഭൂമിയുമായി കൂട്ടിയിടിക്കും എന്ന് നാസ പ്രവചിക്കുന്നതുമായ ഛിന്നഗ്രഹം ഏത് ?
ജപ്പാൻറെ ആദ്യ ചാന്ദ്ര ഉപരിതല പര്യവേഷണ ദൗത്യം ഏത് ?