Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രൻറെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയ ആദ്യത്തെ സ്വകാര്യ പേടകം ഏത് ?

Aക്യൂരിയോസിറ്റി

Bഒഡീസിയസ്

Cലൂണ -25

Dപെരഗ്രിൻ

Answer:

B. ഒഡീസിയസ്

Read Explanation:

• യു എസ്സിലെ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ഇൻറ്യുട്ടിവ് മെഷീൻസ് എന്ന കമ്പനി ആണ് പേടകം നിർമ്മിച്ചത് • ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ആദ്യ സ്വകാര്യ പേടകം ആണ് ഒഡീസിയസ് • ചാന്ദ്ര പര്യവേഷണത്തിന് നേതൃത്വം നൽകിയത് - നാസ


Related Questions:

ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിത ?
ചുവന്ന ഗ്രഹമായ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടം വാസയോഗ്യമാണോ എന്നതിനെക്കുറിച്ചും പഠിക്കാനുള്ള നാസയുടെ ദൗത്യം ?
വിക്ഷേപിച്ച റോക്കറ്റിൻ്റെ റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന യന്ത്രകൈകൾക്ക് ഇലോൺ മസ്‌ക് നൽകിയ പേര് ?
2024 ഏപ്രിലിൽ ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ റഷ്യയുടെ ബഹിരാകാശ വാഹനം ഏത് ?
ജപ്പാൻറെ ചാന്ദ്ര പര്യവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ച റോക്കറ്റ് ഏത് ?