App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ആദ്യത്തെ സ്വകാര്യ പേടകം ഏത് ?

Aഒഡീസിയസ്

Bപെരഗ്രിൻ

Cലൂണ 25

Dബെറെഷീറ്റ്

Answer:

A. ഒഡീസിയസ്

Read Explanation:

• പേടകം നിർമ്മിച്ച കമ്പനി - ഇൻറ്യുട്ടിവ് മെഷീൻസ് (യു എസ് എ) • ചന്ദ്ര ദൗത്യത്തിന് നേതൃത്വം നൽകിയത് - നാസ • ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി വിജയകരമായി ലാൻഡ് ചെയ്ത പേടകം - ചന്ദ്രയാൻ 3


Related Questions:

ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്ത് വിട്ട ആദ്യചിത്രം ?
ഇന്റർനാഷണൽ ഡാർക്ക് സ്കൈ എന്ന സംഘടന പ്രകാശ മലിനീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പ്രസിദ്ധമാണ്. ഈ സംഘടന ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയിട്ട് ആചരിക്കുന്നത് എന്നാണ്
റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?
ചൊവ്വ ഗ്രഹത്തിൽ ശുദ്ധമായ സൾഫറിൻ്റെ സാന്നിധ്യം കണ്ടെത്തിയ നാസയുടെ ചൊവ്വ പര്യവേഷണ റോവർ ?
2024 ജൂണിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപത്ത് വെച്ച് പൊട്ടിത്തെറിച്ച ഉപഗ്രഹം ഏത് ?