App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രൻ്റെ ഉപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയ രണ്ടാമത്തെ സ്വകാര്യ ലാൻഡറായ "ബ്ലൂ ഗോസ്റ്റിൻ്റെ" നിർമ്മാതാക്കൾ ?

Aഫയർഫ്ലൈ എയ്റോസ്പേസ്

Bസ്കൈറൂട്ട് എയ്റോസ്പേസ്

Cബ്ലൂ ഒറിജിൻ

Dവിർജിൻ ഗാലക്ടിക്

Answer:

A. ഫയർഫ്ലൈ എയ്റോസ്പേസ്

Read Explanation:

അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് ഫയർഫ്ലൈ • വിക്ഷേപണം നടത്തിയത് - 2025 ജനുവരി 15 • വിക്ഷേപണ വാഹനം - സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് • വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്‌തത്‌ - 2025 മാർച്ച് 2 ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ - ഒഡീസിയസ്


Related Questions:

ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ?
ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ ദൗത്യമാണ് :
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ആയ GSAT 11-ന്റെ ഭാരം എത്ര കിലോഗ്രാം ആണ്?

Consider the following about SSLV missions:

  1. EOS-2 was launched in SSLV’s maiden flight.

  2. EOS-7 was launched along with Janus and AzadiSAT-1.

  3. SSLV is a three-stage, solid-fuelled rocket.

ഇന്ത്യയിലെ ആദ്യത്തെ നാനോ ഉപഗ്രഹം ഏതാണ്?