App Logo

No.1 PSC Learning App

1M+ Downloads
ചമ്പുകാവ്യമാണെന്ന് ഉള്ളൂരും പൂർണമായി ശരിയല്ലെന്ന് ഇളംകുളവും അഭിപ്രായം രേഖപ്പെടുത്തിയ പ്രാചീന മണി പ്രവാള കൃതി?

Aഉണ്ണിച്ചിരുതേവി ചരിതം

Bഉണ്ണിയാടിചരിതം

Cഉണ്ണിയച്ചീചരിതം

Dഇവയൊന്നുമല്ല

Answer:

A. ഉണ്ണിച്ചിരുതേവി ചരിതം

Read Explanation:

ഉണ്ണിച്ചിരുതേവി ചരിതം

  • മറ്റ് ചമ്പു കാവ്യങ്ങളിൽനിന്നും ഉണ്ണിച്ചിരുതേവി ചരിതത്തിനുള്ള വ്യത്യാസം - ഗദ്യഭാഗങ്ങളാണ് ഏറെയും

  • 'ഗദ്യം ഖദ്യോകൽപ്പം' എന്ന് കാവ്യാരംഭത്തിൽ കാണുന്ന പ്രാചീന മണിപ്രവാള കൃതിയാണ് ഉണ്ണിച്ചിരുതേവി ചരിതം


Related Questions:

ഉള്ളൂർ അവതാരിക എഴുതിയ 'സങ്കല്പ‌കാന്തി' എന്ന രചിച്ചത് ?
എഴുത്തച്ഛനെക്കുറിച്ചുള്ള പഠനത്തിൽ സാഹിത്യപാഞ്ചാനൻ ഉദാഹരിക്കുന്ന ആധുനിക വിമർശകൻ ?
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം
ദ്വിതീയാക്ഷരപ്രാസമില്ലാതെ ഏ.ആർ. രചിച്ച മഹാ കാവ്യം?
കുചേലവൃത്തം വഞ്ചിപ്പാട്ടിൽ എത്ര വരികളുണ്ട് ?