Challenger App

No.1 PSC Learning App

1M+ Downloads
ചമ്പുഗദ്യമെഴുതാനുപയോഗിക്കുന്ന പ്രധാന വൃത്തം ?

Aകാകളി

Bഅന്നനട

Cകളകാഞ്ചി

Dതരംഗിണി

Answer:

D. തരംഗിണി

Read Explanation:

ചമ്പുക്കൾ

  • ഗദ്യവും പദ്യവും ചേർന്ന കാവ്യരീതിയാണ് ചമ്പു. പൊതുവേ കഥാഭാഗം പദ്യത്തിലും വർണന ഗദ്യത്തിലുമാകാം.

  • സംസ്കൃത ചമ്പുക്കളെ അപേക്ഷിച്ച് മലയാള ചമ്പുക്കൾ ആരംഭിക്കുന്ന രീതിക്ക് വ്യത്യാസമുണ്ട്. ഗദ്യം, പദ്യം, ദണ്ഡകം എന്നീ ക്രമമാണ് മലയാളത്തിന്.

  • വന്ദന ശ്ലോകത്തോടെ ആരംഭിക്കുന്നു. ധർമ്മോപദേശമാണ് പ്രധാന ലക്ഷ്യം.

  • കഥ പുരാണമോ കൽപ്പിതമോ ആകാം ഭരതവാക്യത്തോടെ അവസാനിക്കുന്നു

  • സാഹിത്യം പദ്യത്തിൽ നിന്ന് ഗദ്യത്തിലേക്ക് വികസിക്കുന്നതിന്റെ തെളിവാണ് ചമ്പുക്കൾ.


Related Questions:

രാമവർമ്മ രാജാവിനെ ശിവശാപത്താൻ മനുഷ്യനായി ഭൂമി യിൽ അവതരിച്ച ചന്ദ്രസേന വിദ്യാധരനായി ഗണിക്കുന്ന ചമ്പു കാവ്യം?
കൃഷ്ണഗാഥ ശൃംഗാരത്തിൻ്റെ സീമ ലംഘിക്കുന്നുയെന്നഭിപ്രായപ്പെട്ട നിരൂപകൻ ?
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം
കൃഷ്ണഗാഥയും ഭാരതഗാഥയും ഏക കർതൃകങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?
കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?