App Logo

No.1 PSC Learning App

1M+ Downloads
ചരിത്ര സംഭവുമായി നേരിട്ട് ബന്ധമുള്ള ഉറവിടം :

Aപ്രാഥമിക ഉറവിടം

Bദ്വിതിയ ഉറവിടം

Cത്രിതിയ ഉറവിടം

Dറിപ്പോർട്ട് ചെയ്ത ഉറവിടം

Answer:

A. പ്രാഥമിക ഉറവിടം

Read Explanation:

  • ചരിത്രം : വർത്തമാനകാല സാഹചര്യങ്ങളെ ഇന്നലകളുടെ പശ്ചാത്തലത്തിൽ അപഗ്രഥിച്ച് നാളയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിന് സഹായിക്കുന്ന പഠന ശാഖ
  • പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ ചരിത്രം എന്ന മലയാള വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. 
  • ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്‌ ഹിസ്റ്ററി എന്ന വാക്ക്‌ ഇംഗ്ലീഷിലെത്തിയത്‌.
  • മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്‌ 
  • മനുഷ്യന്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം 
  • ചരിത്ര സംഭവുമായി നേരിട്ട് ബന്ധമുള്ള ഉറവിടം - പ്രാഥമിക ഉറവിടം 

Related Questions:

What is the key feature distinguishing an excursion from a field trip?
Delivered to a small group of peers or students :
ഡാൾട്ടൺ പദ്ധതി അറിയപ്പെടുന്നത് :
Hidden curriculum refers to:
The live corner arranged in school or at home where creatures living in the air are grown and reared is known as: